28.1 C
Kollam
Sunday, December 22, 2024
HomeMost Viewedമെഡിക്കൽ ഓക്സിജനും ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്‌റ്റംസ് തീരുവയും മറ്റും ഒഴിവാക്കുന്നു; കാലാവധി 3 മാസത്തേക്ക്

മെഡിക്കൽ ഓക്സിജനും ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്‌റ്റംസ് തീരുവയും മറ്റും ഒഴിവാക്കുന്നു; കാലാവധി 3 മാസത്തേക്ക്

മെഡിക്കൽ ഓക്സിജനും ഓക്സിജൻ ഉത്പദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കേന്ദ്രസർക്കാർ കസ്‌റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കുന്നു. മൂന്ന് മാസത്തേക്കാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാൻ സ്വകരിച്ച നടപടികൾ അവലോകനം ചെയ്ത യോഗത്തിലാണ് തീരുമാനമായത്.

- Advertisment -

Most Popular

- Advertisement -

Recent Comments