25.5 C
Kollam
Thursday, August 28, 2025
HomeMost Viewedകൊല്ലത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു; പദ്ധതി തുക 42 കോടി

കൊല്ലത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു; പദ്ധതി തുക 42 കോടി

പീരങ്കി മൈതാനത്തിന് സമീപം മഹാത്മ അയ്യൻകാളി പ്രതിമയ്ക്ക് പുറകിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കർ സ്ഥലത്താണ് ഒളിമ്പിയൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം.
ഇതിനോടൊപ്പം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, ടർഫ് എന്നിവയും സ്ഥാപിക്കുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments