26.4 C
Kollam
Saturday, November 15, 2025
HomeMost Viewedഒമാനില്‍ നേ‍ഴ്സായ കോഴിക്കോടുകാരി ; കോവിഡ് ബാധിച്ച് മരിച്ചു

ഒമാനില്‍ നേ‍ഴ്സായ കോഴിക്കോടുകാരി ; കോവിഡ് ബാധിച്ച് മരിച്ചു

ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.
Multiple Cerebral Haemorrhage,Acute Renal Failure നെ തുടർന്ന് ഡയാലിസിസും ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞ് കൊണ്ടിരുന്നത് ആരോഗ്യസ്ഥിതി മോശമാക്കി.കോഴിക്കോട് എകരൂൽ സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഇവർക്ക് ഒരു കുഞ്ഞു മകളുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments