29.2 C
Kollam
Wednesday, March 18, 2026
HomeMost Viewedകോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി ചവറ കെ എം എം എൽ; ഓക്സിജൻ കിടക്കകൾ ഒരുക്കി...

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി ചവറ കെ എം എം എൽ; ഓക്സിജൻ കിടക്കകൾ ഒരുക്കി രാജ്യത്തിന് മാതൃകയാകുന്നു

കോവിഡ് ചികിത്സാ രംഗത്ത് രാജ്യത്തിന് അഭിമാനമായി ചവറ കെ എം എം എൽ ഓക്സിജൻ കിടക്കകളോടെ സംവിധാനമൊരുക്കി. ഓക്സിജൻ പ്ലാൻറിൽ നിന്ന് കിടക്കകളിലേക്ക് നേരിട്ട് ഓക്സിജൻ നല്കി കൊല്ലം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഇതിന്റെ ഭാഗഭാഗാകുകയാണ്

- Advertisment -

Most Popular

- Advertisement -

Recent Comments