26.9 C
Kollam
Wednesday, January 22, 2025
HomeMost Viewedപെട്രോൾ ഡീസൽ വില ഇന്നും വര്‍ധിപ്പിച്ചു ; ഈ മാസം പതിനാലം തവണയാണ് വില...

പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിപ്പിച്ചു ; ഈ മാസം പതിനാലം തവണയാണ് വില വര്‍ധിപ്പിക്കുന്നത്

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം ഇത് പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 90 പൈസയും ഡീസല്‍ ലിറ്ററിന് 89 രൂപ 28 പൈസയുമായി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണ കമ്പനികളുടെ ന്യായീകരണം.

- Advertisment -

Most Popular

- Advertisement -

Recent Comments