26.1 C
Kollam
Sunday, November 16, 2025
HomeMost Viewedബോട്ടുകള്‍ കത്തിനശിച്ചു : ആലപ്പുഴയിൽ

ബോട്ടുകള്‍ കത്തിനശിച്ചു : ആലപ്പുഴയിൽ

രണ്ട് ഹൗസ് ബോട്ടുകള്‍ ആലപ്പുഴ പുന്നമട കന്നിട്ടയില്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തീപ്പിടത്ത കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി.

- Advertisment -

Most Popular

- Advertisement -

Recent Comments