25.6 C
Kollam
Sunday, December 10, 2023
HomeMost Viewedകോവിഡ്‌ അവലോകന യോഗം ; ഇളവുകളില്‍ തീരുമാനമുണ്ടായേക്കും

കോവിഡ്‌ അവലോകന യോഗം ; ഇളവുകളില്‍ തീരുമാനമുണ്ടായേക്കും

- Advertisement -

കേരള സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ ഇളവുകളിൽ തീരുമാനം എടുക്കുന്നത് രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും. വൈകിട്ട്‌ ആറിന്‌ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി യോഗ തീരുമാനങ്ങൾ വിശദീകരിക്കും. ബലി പെരുന്നാൾ കണക്കിലെടുത്ത് നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments