പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. താങ്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നു’; മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Heartfelt birthday greetings to Hon’ble PM @narendramodi ji. Wish you good health and happiness. — Pinarayi Vijayan (@vijayanpinarayi) September 17, 2021
