25.6 C
Kollam
Saturday, December 6, 2025
HomeMost Viewedമീൻ പിടിക്കാൻ പോയ വള്ളം കാണാതായി ; പള്ളിക്കര കടപ്പുറത്ത്

മീൻ പിടിക്കാൻ പോയ വള്ളം കാണാതായി ; പള്ളിക്കര കടപ്പുറത്ത്

കാസർകോട് പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ ആറ് മണിക്ക് പോയി 10.30 ഓടെ തിരിച്ചെത്തുന്നവരാണ്. അച്ഛനും മൂന്ന് മക്കളും, അയൽ വാസിയും, തിരുവനന്തപുരം സ്വദേശിയുമാണ് തോണിയിലുള്ളത്. തീരദേശ പോലീസും രണ്ട് തോണിയും ഇവരെ അന്വേഷിച്ച് കടലിലേക്ക് പോയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments