26.5 C
Kollam
Saturday, July 27, 2024
HomeMost Viewedമംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു

മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു

മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു. കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) ആണ് മംഗ്ലൂരിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കൊളാസോ കോളജിൽ നഴ്സിങ് വിദ്യാർഥിനിയാണ് നീന.

- Advertisment -

Most Popular

- Advertisement -

Recent Comments