28.6 C
Kollam
Wednesday, March 12, 2025
HomeMost Viewedശബരിമല തീർഥാടനത്തിന് ഇളവുകളിൽ തീരുമാനമായില്ല

ശബരിമല തീർഥാടനത്തിന് ഇളവുകളിൽ തീരുമാനമായില്ല

ശബരിമല തീർഥാടനത്തിന് അനുവദിക്കേണ്ട ഇളവുകൾ,തീർഥാടകരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ അന്തിമമായി തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ
സൗകര്യം,ആർ.ടി.പി.സി.ആർ.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും, റവന്യൂ,ദേവസ്വം വകുപ്പും സംയുക്തമായി കർമപദ്ധതി തയ്യാറാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments