28.1 C
Kollam
Sunday, December 22, 2024
HomeRegionalAstrologyജ്യോതിഷം ജനങ്ങളെ നന്മയുടെ പാതയിലേക്കാണ് വഴി തെളിക്കേണ്ടത്; ജ്യോതിഷികൾ ജനങ്ങളെ കാണേണ്ടത് നല്ലൊരു മന:ശാസ്ത്രജ്ഞനെപ്പോലെ

ജ്യോതിഷം ജനങ്ങളെ നന്മയുടെ പാതയിലേക്കാണ് വഴി തെളിക്കേണ്ടത്; ജ്യോതിഷികൾ ജനങ്ങളെ കാണേണ്ടത് നല്ലൊരു മന:ശാസ്ത്രജ്ഞനെപ്പോലെ

ജ്യോതിഷം ശാസ്ത്രമാണ്. ആ ശാസ്ത്രത്തെ ശാസ്ത്രീയമായി തന്നെ അഭ്യസിക്കുകയും അനുവർത്തിക്കുകയും വേണം. അതിന്റെ ചിന്തകൾ അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെയായിരിക്കണം. യഥാർത്ഥത്തിൽ ഓരോ ജ്യോതിഷനും അല്ലെങ്കിൽ ജ്യോതിഷിയും ജ്യോതിഷം ജീവിതോപാധിയായി സ്വകരിക്കുകയാണെങ്കിൽ ധനസമ്പാദനത്തിന് മാത്രമായി വിനിയോഗിക്കരുത്.

- Advertisment -

Most Popular

- Advertisement -

Recent Comments