28.5 C
Kollam
Saturday, April 19, 2025
HomeMost Viewedവീട്ടിലെ കിണറ്റില്‍ പുലി വീണു; വയനാട് ജില്ലയിലെ തവിഞ്ഞാലിൽ

വീട്ടിലെ കിണറ്റില്‍ പുലി വീണു; വയനാട് ജില്ലയിലെ തവിഞ്ഞാലിൽ

ഇന്ന് പുലര്‍ച്ചെ വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് ജോസിന്റെ വീട്ടിലെ കിണറ്റില്‍ പുലി വീണു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ രക്ഷപ്പെടുത്തി. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം.

കേരളത്തില്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. വനമേഖലയുമായി അടുത്ത് കിടക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments