ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു
മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു . എഴുപത്തിനാല് വയസായിരുന്നു. ഫെബ്രുവരിയിൽ കോവിഡ് ബാധിച്ചതിതിനു ശേഷം പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
ഗിഗ്കാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ; തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍
കോട്ടയം ജില്ലയില്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തിൽ തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയകാര്യമായി. പ്രത്യേകമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് വാക്സിനേഷന്‍...
കൊല്ലം ബീച്ചിലെ തീരദേശവാസികൾക്ക് ഇനി നിധിയുടെ കാലം; സ്വർണ്ണവും നാണയങ്ങളും
കൊല്ലം ബീച്ചിന്റെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനിയുള്ള ദിവസങ്ങൾ ഒരു കണക്കിന് നിധി ലഭിക്കും കാലമാണ്.
ഈ കാലയളവിൽ കടൽ കയറ്റം അതിരൂക്ഷമായതിനാൽ ബീച്ചിൽ സന്ദർശനത്തിനെത്തിയവരിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണ മാലകൾ, മറ്റ് ആഭരണങ്ങൾ എന്നിവ...
കൊല്ലം കടപ്പാക്കട മാർക്കറ്റും മൂന്നാം കുറ്റി മാർക്കറ്റും നവീകരിക്കുന്നു; വിനിയോഗിക്കുന്നത് 1 കോടി 40...
കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് വികസനം.
അതിനായി ഒരു കോടി നാല്പത് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
പ്രത്യേകിച്ചും കടപ്പാക്കട മാർക്കറ്റ് തീർത്തും വൃത്തിയില്ലാതെ സ്ഥല സൗകര്യക്കുറവിൽ വീർപ്പ് മുട്ടുകയായിരുന്നു.
കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങൾ ലംഘിക്കുന്നു; ആര് ആരോട് പഴിചാരണം?
കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങളെ ഇത്ര നിസാരവത്ക്കരിക്കുന്ന മറ്റൊരു ജില്ല വേറെങ്ങും കാണില്ല.
കൊല്ലം നഗരം മാത്രം പരിശോധിക്കുമ്പോൾ, ഇവിടെ ആര് ആരോടാണ് പഴിചാരേണ്ടത്. ജില്ലാ ഭരണകൂടം സമയാസമയങ്ങളിൽ മുന്നറിയിപ്പുകളും മറ്റും...
കൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു; ജില്ലയുടെ ഒരു അനൗദ്ദ്യോഗിക ചിഹ്നം കൂടിയാണ്...
കൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ക്ലോക്ക് ടവറിലെ നാല് ഘടികാരങ്ങളും വ്യത്യസ്ത സമയങ്ങളും ചിലപ്പോൾ മൊത്തത്തിൽ നിലച്ച അവസ്ഥയിലുമായിരുന്നു.
ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയിൽ ഈ...
കോവളത്ത് യുവതിയെ ആക്രമിച്ചു ; ബി.ജെ.പി പ്രവര്‍ത്തകന്‍
തിരുവനന്തപുരം കോവളത്ത് യുവതിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിച്ചു. സ്ത്രീപക്ഷ കേരളം ബഹുജന കൂട്ടായ്മ കഴിഞ്ഞ് മടങ്ങിയ വനിതയ്ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം.
സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനായ പ്രവീണിനെ വിഴിഞ്ഞം പോലീസ്...
വാക്‌സിനുകൾ മാറി കുത്തിവച്ചു ; കണ്ണൂരിൽ
കണ്ണൂരിൽ കോവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്...
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
കേരളാ സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ടെന്നു...
പെണ്‍കുട്ടിയെ യക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു ; പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം
പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കിയിരുന്നു.
പെണ്‍കുട്ടിയെ 2019 മുതല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്. 25...

























