24.9 C
Kollam
Wednesday, March 11, 2026
കേരളത്തിൽ ജലഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തും

കേരളത്തിൽ ജലഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തും ; മുഖ്യമന്ത്രി പിണറായി വിജയൻ

0
കേരളത്തിന്‌ ഏറ്റവും അനുയോജ്യമായ ജലഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ ജലാശയങ്ങളാൽ സമൃദ്ധമായ നാടാണ്‌ നമ്മുടേത്‌. ഈ സാധ്യത തിരിച്ചറിഞ്ഞ്‌ ദേശീയ ജലപാതകളുടെ വികസനത്തിനും ഉൾനാടൻ ജലഗതാഗതത്തിന്റെ...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വ്യാഴാഴ്ചവരെ

0
കേരളത്തിൽ ജൂലൈ 5 മുതല്‍ 8 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 - 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ,എറണാകുളം,ഇടുക്കി...
അര്‍ജുന്‍ ആയങ്കിയേയും ഭാര്യയേയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

അര്‍ജുന്‍ ആയങ്കിയേയും ഭാര്യയേയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും ; സ്വര്‍ണ കള്ളക്കടത്ത് കേസ്

0
കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയെയും ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ചില നിര്‍ണായക വിവരങ്ങള്‍ തേടിയാണ് ഇന്നും ചോദ്യം കസ്റ്റംസ്...
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത യോഗം

ടിപിആർ 10-ൽ താഴാത്തപക്ഷം ഇളവ് ഇനിയും അനുവദിക്കണോ? ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത...

0
കേരളത്തിൽ ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ഡാണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ...
വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി

വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി ; ഒറ്റപ്പാലത്ത്

0
എക്സൈസ് സംഘം പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്നും 13 ടൺ പുകയിലയും ,...
മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു ; ഉത്തർ പ്രദേശ്

0
ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവിനെ അടിച്ചു കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്നി(22) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി...
റോഡ് നവീകരിക്കണം ശബരിമല തീർഥാടനത്തിന് മുൻപ്

റോഡ് നവീകരിക്കണം ശബരിമല തീർഥാടനത്തിന് മുൻപ് ; മന്ത്രി പി എ മുഹമ്മദ് റിയാസ്

0
ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ...
മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു

മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു ; മൂന്ന് മത്സൃത്തൊഴിലാളികളെ കാണാതായി

0
കാസർകോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലിൽ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി. .അപകടം നടന്നത് ഇന്ന് രാവിലെ ആറ് മണിയോടെയാണ്. ഏഴ് മത്സ്യ...
കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവം

കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭര്‍ത്താവ്

0
കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കുട്ടിയുടെ അമ്മയും പ്രതിയുമായ രേഷ്മയുടെ ഭര്‍ത്താവ്. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് ഭര്‍ത്താവ് വിഷ്ണു സംഭവങ്ങൾ വെളിപ്പെടുത്തിയത്. രേഷ്മ സ്വന്തം...
ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിന് പിന്നാക്ക വിഭാഗങ്ങൾക്ക്

0
കേരളത്തിലെ പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ...