ആത്മീയ ആചാര്യൻ ; ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങി
മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിൽ...
ഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം ; വരാതിരിക്കാൻ മുന്നിലുള്ളത് മൂന്ന് വഴികൾ
കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്പോൾ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ.
ഇപ്പോൾ കോവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ, രാത്രികാല കർഫ്യൂ...
മെയ് 18ന് സത്യപ്രതിജ്ഞ ; രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ചടങ്ങുകൾ...
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്ച നടക്കും.മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത്...
ചലച്ചിത്ര താരം മേള രഘു അന്തരിച്ചു ; ചികിത്സയിലിരിക്കെയാണ് മരണം
നടൻ മേള രഘു എന്ന പുത്തന്‍വെളി ശശിധരന് (60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏപ്രിൽ 16ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.ജി ജോർജിന്റെ മേളയിലൂടെയാണ് രഘു സിനിമയിൽ എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ്...
കേരളത്തിൽ മിനി ലോക്ക് ഡൗണ്‍ ; അറിയേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. എല്ലാ കേന്ദ്ര സംസ്ഥാന ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25 ശതമാനം പേരെ മാത്രം വച്ച്...
കൊല്ലം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം.
കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ
കേരളത്തിൽ ശനിയാഴ്ച കോവിഡ് ബാധിതർ 35, 636; കൊല്ലം 1648
കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648,...
കേരളത്തിൽ വെള്ളിയാഴ്ച 37, 199 പേർക്ക് കോവിഡ്; കൊല്ലം ജില്ലയിൽ 1969 പേർക്ക്
കേരളത്തിൽ വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224,...
അധ്യാപക നിയമനം വേഗത്തിലാക്കുക ; ഡി വൈ എഫ് ഐ
എൽപി, യുപി, എച്ച്എസ്എ സ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ നിയമനം വേഗതയിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് ഡിവൈഎഫ്ഐ നിവേദനം നൽകി. നിയമന ഉത്തരവ് ലഭിച്ചെങ്കിലും സ്കൂളുകൾ തുറക്കാത്തത് മൂലം...
കുരുമുളക് ; പനിക്കും ദഹനത്തിനും അത്യുത്തമം
കുരുമുളക് , ചുക്ക് , തിപ്പലി, ഇന്തുപ്പ്, പെരും ജീരകം എന്നിവ സമം പൊടിച്ച ചൂര്‍ണം അഞ്ചുഗ്രാം വീതം ദിവസം രണ്ടു നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്തു ഭക്ഷണത്തിനു മുമ്പു കഴിച്ചാല്‍ നല്ല ദഹനം...

























