ആചാരത്തിൽ മാത്രമാക്കി ഓച്ചിറക്കളി അരങ്ങേറി; ജനങ്ങളുടെ പ്രാതിനിധ്യം തീർത്തും ഒഴിവാക്കി
ആചാരത്തിൽ മാത്രമാക്കി ഓച്ചിറക്കളി അരങ്ങേറുമ്പോൾ ഒരു ദേശത്തിന്റെ ദേശീയോത്സവത്തിനാണ് ഭംഗം വന്നിരിക്കുന്നത്. എന്നാലും, കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാൻ എന്തും ത്യജിക്കേണ്ട സാഹചര്യമാണുള്ളത്.
https://www.youtube.com/watch?v=szGHIqgSIzc
സമൂഹ അകലം പാലിക്കുന്നതിൽ ചില കോടതികളും നിഷ്ക്കർഷത പാലിക്കുന്നില്ല; അനിവാര്യതയ്ക്ക് ഭംഗം വരുന്നു
ലോക്ക് ഡൗണിന് ഉപാധികളോടെ ചില ഇളവുകൾ വരുത്തിയെങ്കിലും സമൂഹ അകലം പാലിക്കാനാവാതെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി വ്യതിചലിച്ച് കാണുന്നു.
വിവിധയിനം കേസുകളിൽ പെട്ടവർ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തുമ്പോൾ, കേസ് വിളിക്കുന്ന സമയം കയറാൻ...
പ്രധാനമന്ത്രി മോദി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്തി; മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു
രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്ഥിതിഗതികൾ ചർച്ച ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ...
ചില്ലറ ലോട്ടറി കച്ചവടക്കാർ ജീവിക്കാനായി ബുദ്ധിമുട്ടുന്നു. യഥാർത്ഥത്തിൽ ഇവരുടെ ജീവിതം നിർജ്ജീവമായിരിക്കുന്നു
സംസ്ഥാനത്ത് ലോട്ടറി കച്ചവടം വ്യപകമായെങ്കിലും ചില്ലറ വ്യാപാരം നടത്തുന്ന കച്ചവടക്കാർ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്.
ഏജൻസികളിൽ നിന്നും ചെറിയ കമ്മീഷനിൽ കച്ചവടം നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് ഇവരുടെ ജീവിതം വഴിമുട്ടി...
മൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ആഹാരം പാചകം ചെയ്യാൻ ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്
കൊല്ലം ജില്ലയിൽ മൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം മൺപാത്രങ്ങൾ നല്കാനാവാത്തതാണ് പോരായ്മയാകുന്നത്.
ആഹാരങ്ങൾ പാചകം ചെയ്യാൻ കൂടുതൽ പേരും ഇന്ന് ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്.
അലൂമിനിയം, സ്റ്റീൽ , നോൺസ്റ്റിക്ക് എന്നിവയിലുള്ള പാത്രങ്ങൾ ഒഴിവാക്കി ജനങ്ങൾ ഇന്ന്...
കോവിഡിനെ വ്യാജ കണക്കുകളിലൂടെ നിസ്സാരവത്ക്കരിക്കപ്പെടുന്നു. കോവിഡിന്റെ പേരിൽ ഇനി ആര് മരിച്ചാലും നഷ്ടം നഷ്ടപ്പെടുന്നവരുടെ...
കോവിഡും സ്ഥിതിവിവര കണക്കുകളും ഇങ്ങനെ ആയാൽ എങ്ങനെ?
ലോകത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് - 19 ഇപ്പോൾ അയവിന്റെ വക്കിലാണ്. രോഗ ശമനത്തിന്റെ കാര്യത്തിലല്ല. പ്രായേണ അങ്ങനെയെന്ന് മാത്രം.
ലോക കണക്കുകൾ പരിശോധിച്ചാൽ ലക്ഷോപലക്ഷം ജനങ്ങളാണ്...
കൊല്ലത്ത് ഇരവിപുരത്തിന് മാത്രം സ്വന്തമായിരുന്ന റേന്ത അഥവ ലയ്സ് ഇനി ഓർമ്മകളിൽ മാത്രം
റേന്ത…… അഥവാ ലയ്സ്. കൈവിരലുകളുടെ അനര്‍ഗളമായ ചലനത്തില്‍ വിരിയുന്ന ഒരു കലാസൃഷ്ടി .
പോര്‍ച്ചുഗ്രീസ് സാമ്രാജ്യത്വത്തിന്റെ സ്മൃതി പഥങ്ങളിലെ ശേഷിപ്പിന്റെ അദ്ധ്യായത്തിലെ ഒരു ഏട്. കേരളത്തില്‍ കൊല്ലത്തിനു മാത്രം അവകാശപ്പെട്ടിരുന്നതും ഒരുപക്ഷേ,ഇന്ത്യയില്‍ തന്നെ മറ്റെങ്ങും...
കൊല്ലം ആശ്രാമം മൈതാനിയിലെ വാക്ക് – വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ...
കൊല്ലം ആശ്രാമം മൈതാനിയിൽ വാക്ക് - വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ തിയേറ്ററും നാശം നേരിടുന്നു.
36.70 ലക്ഷം രൂപാ വിനിയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.
2004 മേയ് 30 ന് അന്നത്തെ ആരോഗ്യ...
കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും നാളെ മുതൽ (ബുധൻ)...
ബുധനാഴ്ച മുതൽ കൊല്ലം കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ നിന്നും 65ഓളം ഷെഡ്യൂളുകൾ ക്രമീകരിക്കുന്നു.
ലോക്ക് ഡൗൺ ഇളവിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
കൂടുതലും ചെയിൻ സർവ്വീസ് ആയിരിക്കും.
യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും ബുധനാഴ്ച...
ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത്. ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിൽ
ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത് അഷ്ടമുടിക്കായലിന്റെ ഓരത്ത് നിശ്ചലമായി കിടക്കുന്നു.
എല്ലാ ബോട്ടുകളും കീറി പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ്.
ഓളങ്ങൾ പോലും ഹൗസ് ബോട്ടുകളെ ചലനാത്മകമാക്കുന്നില്ല.
ഒരു ഡസനിൽ പരം ഹൗസ് ബോട്ടുകളാണ്...

























