28.6 C
Kollam
Saturday, March 7, 2026
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം

കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം ; കള്ളനും കോവിഡ്

0
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളനും കോവിഡ് പിടിപെട്ടു. ബുധനാഴ്ചയാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വീട്ടിൽ കള്ളൻ കയറിയത്. കള്ളൻ വീട്ടിലെ ടി വിയും മറ്റ്...
സെപ്തംബര്‍ 11

സെപ്തംബര്‍ 11; വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

0
അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു . രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും....

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു ; കാസർഗോഡാണ് സംഭവം നടന്നത്

0
കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനുവാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് . ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ...
പ്ലസ് വണ്‍ പരീക്ഷ

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

0
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനാകില്ലെന്നും നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്ന് സര്‍ക്കാര്‍ കോടതിയെ...
യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി

യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി ; മൂന്ന് മരണം

0
കിഴക്കമ്പലം പഴങ്ങനാട് യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി മൂന്നു പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ കാർ വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു...
മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം

മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം ; കട ആക്രമിച്ച് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു

0
മത്സ്യകച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കട ആക്രമിച്ച് മുങ്ങിയ പ്രതികളെ മഹാരാഷ്ട്രയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 26ന് വടൂക്കര റെയില്‍വേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വില്‍പ്പനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കല്‍ ലിഥിന്‍...
യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ടാണ് സംഭവം

0
കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം നാല് പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്തതായി പരാതി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് 32കാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്,...
സ്വന്തം കുടുംബവീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

0
പുല്ലഴി വലയത്ത് പ്രദീപാണ് സ്വന്തം കുടുംബവീട്ടിൽ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുല്ലഴിയിലെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പ്രദീപ് തന്നെയാണ് പരാതി നല്‍കിയത്. സംശയം...
പി എസ് സി പ്രായോഗിക പരീക്ഷ മാറ്റി

പി എസ് സി പ്രായോഗിക പരീക്ഷ മാറ്റി

0
നിപ വന്ന സാഹചര്യത്തില്‍ കോ‍ഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ 13 മുതല്‍ 15 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) മാറ്റിവച്ചതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ...
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധിച്ചു

നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം...