ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു
വിവാഹച്ചടങ്ങിന് ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്. മഞ്ചേരിയിലെ കിഴിശ്ശേരിയില്‍ ശനിയാഴ്ച്ച വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍...
പുതിയ ജനാധിപത്യത്തിന്റെ ഒരു ആശയമാണ് ഹരിത റിപ്പബ്ളിക്; പൗരബോധമുള്ളവർ അനിവാര്യം
പുതിയ ജനാധിപത്യ അന്വേഷണങ്ങളുടെ ഭാഗമായി ഇന്ന് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആശയമാണ് ഗ്രീൻ റിപ്പബ്ളിക്.
പ്രാദേശിക സ്വയംഭരണ തലം മുതൽ സാർവ്വലൗകിക കാലം വരെ അനുയോജ്യ രൂപങ്ങളുള്ള ഒരു ഭരണ സംവിധാനമാണ് ഇതിലൂടെ വിഭാവന...
വ്യാഴത്തിന്റെ രാശി മാറ്റത്തിലെ ദോഷങ്ങൾ; ശാസ്ത്രീയ ചിന്തകൾ
നക്ഷത്രങ്ങൾ, കൂറുകൾ തുടങ്ങിയവയ്ക്ക് ദോഷം ഭവിക്കുമെന്ന് പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.
ഇവയുടെ പിന്നാലെ പോകുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല.
നവം.20-ാം തീയതി വ്യാഴം രാശി മാറുന്നു.
കേരളത്തിൽ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ; ഇന്ന് കൂടി
കേരളത്തിൽ ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന...
ജ്യോതിഷത്തിൽ പ്രവർജ്യയുടെ അടിസ്ഥാനം; കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്നു
നാല് ഗ്രഹങ്ങൾ ഒരു രാശിയിൽ നില്ക്കുന്നതായാണ് പറഞ്ഞ് കേൾക്കുന്നത്.
ഒരാളുടെ ജീവിതാനുഭവങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രവർജ്യയിൽ എത്തപ്പെടുമോ?
സന്യാസ ജീവിതം എങ്ങനെ ഭവിക്കുന്നുവെന്ന് ഇവിടെ ചിന്തനീയമാക്കുന്നു.
ഭാവവും കാരകനും ചിന്തിക്കുമ്പോൾ; സൂര്യ ചന്ദ്രൻമാർ പിതൃ- മാതൃകാരകരോ
സൂര്യന്റെയും ചന്ദ്രന്റെയും കാരകത്വം മാത്രം കൊണ്ട് ഫലം പറയാൻ പറ്റില്ല.
ഭാവത്തിനും കാരകനും ഉണ്ടാകുന്ന ശുഭ ദോഷഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഭാവത്തിന്റെ ഫലം ചിന്തിക്കേണ്ടത്.
അതുപോലെ തന്നെ ഭാവത്തിന് കാരകൻമാരില്ല; ഭാവത്തിലെ കാര്യത്തിനാണ് കാരകൻമാരെ ചിന്തിക്കേണ്ടത്.
പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം ; ലക്ഷ്യം കേരളത്തിലെ ഓണവിപണി
കേരളത്തിലെ വിപണിയിലേക്കെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പഴങ്ങളുo പച്ചക്കറികളുമാണ്. അമിതമായി വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികൾ തളിച്ചുമാണ് ഇവയെത്തുന്നത്. ഇത്തവണയും മലയാളികളുടെ ഓണാഘോഷം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. അതിർത്തി കടന്ന് വാഴയില മുതല്‍ ഉപ്പേരിക്കുള്ള...
വാളയാറിൽ പരിശോധന കർശനമാക്കും ; തമിഴ്നാട് ആരോഗ്യ വിഭാഗം
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ ഓണo അവധിക്ക് കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക് ശേഷം കേരളത്തിൽനിന്ന് കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തമിഴ്നാടിന്റെ...
807.98 കോടി രൂപ സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി അനുവദിച്ചു
കേരള സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ സർക്കാർ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിന്റെ നിർവ്വഹണ ചുമതല സർവ്വേ ആൻഡ് ലാൻഡ് റെക്കോഡ്സ്...
വീര്യംകൂടിയ ലഹരി മരുന്നുമായി രണ്ടു പേര് പിടിയില്‍ ; കൊച്ചിയില്‍
സിന്തറ്റിക് ഇനത്തില്‍പെട്ട വീര്യംകൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്അമീന് (23) എന്നയാളെ കാക്കനാട് അമ്ബാടിമൂലയില് നിന്നും ഇയാളുടെ മൊഴിയില്‍ കാക്കനാട് നിലംപതിഞ്ഞിമുകളിലെ...

























