എം ടിയും മലയാള സിനിമയും; കാലത്തിൻറെ കാലൊച്ചകൾ
1965ൽ മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് മലയാള സിനിമയിൽ കാൽവെപ്പ് .ഇരുട്ടിൻറെ ആത്മാവ് ,
നഗരമേ നന്ദി, ഓളവും തീരവും,പഞ്ചാഗ്നി ,വടക്കൻ വീരഗാഥ,നീലത്താമര പഴശ്ശിരാജ തുടങ്ങിയ 25 ഓളം ചിത്രങ്ങൾക്ക് രചന...
ഓർക്കുക വല്ലപ്പോഴും; ആഗ്രഹം സഫലീകരിക്കാനാകാത്ത സേതുമാധവൻ്റെ ജീവിത യാത്ര
ഒരു പഴയ ബംഗ്ലാവ്. അതിന്റെ മുന്നിൽ നിന്നൊരു വൃദ്ധൻ ആ ബംഗ്ലാവിനെ നിറകണ്ണുകളോടെ നോക്കുന്നു. അയാൾ സേതുമാധവൻ. ബ്രിട്ടീഷ് ഭരണകാലത്തെ ആ ബംഗ്ലാവുമായി 15 വർഷത്തെ ബന്ധമുണ്ട്.സേതുമാധവൻ തന്റെ 15-ാമത്തെ വയസ്സിൽ തീരാ...
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ബറോസ്”; തിയേറ്ററുകളിൽ ഡിസംബർ 25 ന്
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ...
മലയാള സിനിമാ വ്യവസായത്തിന് മുന്നേറ്റമില്ല; പ്രേക്ഷകരിൽ സ്വാധീനം കുറയുന്നു
ഈ വർഷം 100 കോടി ക്ലബ്ബ് കടന്ന സിനിമകളുടെ എണ്ണത്തിൽ മലയാള സിനിമ വർദ്ധനയ്ക്ക് സാക്ഷ്യം വഹിച്ചെങ്കിലും, ഫ്ലോപ്പുകളുടെ എണ്ണം ഹിറ്റുകളേക്കാൾ വലിയ തോതിൽ കവിഞ്ഞു. എന്നിരുന്നാലും, 'മഞ്ഞുമ്മേൽ ബോയ്സിൻ്റെ മികവാർന്ന വിജയം...
ഇന്ത്യൻ സിനിമയെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’; തിയറ്ററുകളിൽ...
മിഖായേൽ’ സിനിമയിലെ കഥാപാത്രമായ ‘മാർക്കോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സന്തോഷം പങ്കു വെയ്ക്കുന്നു.
2018 ഡിസംബർ 21ന് ‘മാർക്കോ’യെ ഒരു വില്ലനായി അവതരിപ്പിച്ചു. 2024 ഡിസംബര്‍ 21ന് മാർക്കോ നായകനാണ്. ഇതാണ്...
29-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ബ്രസീലിയൻ...
29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം. മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം ബ്രസീലിയൻ ചിത്രം മാലുവിന് ലഭിച്ചു. അഞ്ച് പുരസ്ക്കാരങ്ങൾ നേടി മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ മേളയിൽ തിളങ്ങി.
മികച്ച നവാഗത സംവിധായികക്കുള്ള...
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രം; സർട്ടിഫിക്കറ്റ് വിതരണം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രം നടത്തുന്ന ജ്യോതിഷ ഭൂഷണം, പ്രശ്നം, വാസ്തു എന്നീ കോഴ്സുകളിൽ പഠനം പൂർത്തീകരിച്ച് വിജയം കൈവരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കൊല്ലം പ്രസ് ക്ലബ്ബിൽ നവംമ്പർ 17...
വിവാഹം മുടങ്ങാൻ കാരണം; ലഗ്നവും ഗ്രഹനിലയും നോക്കി വേണം യഥാർത്ഥത്തിൽ വിവാഹം ചെയ്യേണ്ടത്
വിവാഹം മുടങ്ങാൻ പല കാരണങ്ങളുണ്ട്. പ്രധാനമായും നക്ഷത്ര പൊരുത്തം നോക്കി വിവാഹം ചെയ്യുന്നത് തന്നെ ഒരു ശാസ്ത്രീയ രീതിയല്ല. ലഗ്നവും ഗ്രഹനിലയും നോക്കി വേണം യഥാർത്ഥത്തിൽ വിവാഹം ചെയ്യേണ്ടത്.
ചങ്ങമ്പുഴയുടെ കൊല്ലവുമായുള്ള ബന്ധം; “വാഴക്കുല ” എന്ന കാവ്യ മധുരിമ പകർന്നു നല്‍കിയത് ഓച്ചിറയുടെ...
മലയാള കവിതയുടെ കാഞ്ചനകാന്തി തേച്ചുമിനുക്കിയ അനശ്വരകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് കൊല്ലവുമായി ആത്മ ബന്ധമുണ്ടായിരുന്നു. 'വാഴക്കുല' എന്ന കാവ്യ മധുരിമ മലയാളസാഹിത്യത്തിൽ പകർന്നു നൽകിയത് ഓച്ചിറയുടെ മണ്ണിൽനിന്നാണ്. വാഴക്കുലയുടെ ജനനത്തെക്കുറിച്ച് കെ കേശവൻപോറ്റി ലേഖനത്തിൽ...
ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം
1905 ഒക്ടോബറിൽ മേമന വള്ളിക്കോട്ടു വീട്ടിൽ ജനനം.മൂന്നു പതിറ്റാണ്ടുകാലം മലയാള നാടക വേദിയിൽ സ്ത്രീവേഷത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് പുതിയ അർഥതലങ്ങൾ നൽകിയ കലാകാരൻ. എറണാകുളത്തെ റോയൽ സിനിമ ആൻഡ് ഡ്രാമാറ്റിക് കമ്പനിയിലൂടെയാണ് വേലുക്കുട്ടി അഭിനയ...