24.9 C
Kollam
Wednesday, March 11, 2026
HomeNewsതാരതമ്യം പരാജയത്തിന് വഴിയൊരുക്കും

താരതമ്യം പരാജയത്തിന് വഴിയൊരുക്കും

കുട്ടികളെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്താൽ അത് ഒടുവിൽ പരാജയത്തിന്റെ നേർക്കാഴ്ചയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് അതിന് മാതാപിതാക്കൾ ഒരിക്കലും മുതിരരുത്. അത് ഗുണത്തിലേറെ ദോഷത്തിനിടയാക്കും.

പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ദേവീ രാജ് സംസാരിക്കുന്നു.   വിശദ വിവരങ്ങൾക്ക്:9446010728

- Advertisment -

Most Popular

- Advertisement -

Recent Comments