26.4 C
Kollam
Tuesday, December 3, 2024
HomeNewsകേരളാ എക്സ്പ്രസിൽ തീപിടിത്തം; ആളപായമില്ല

കേരളാ എക്സ്പ്രസിൽ തീപിടിത്തം; ആളപായമില്ല

നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കേരളാ എക്സ്പ്രസ് ട്രെയിനിൽതീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് തീപിടിച്ചത്. ദില്ലി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.

സംഭവത്തെ തുടർന്ന് യാത്രക്കാരെ മാറ്റി. . തീ നിയന്ത്രണ വിധേയമായതോടെ ട്രെയിനിനെ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് മാറ്റി.

- Advertisment -

Most Popular

- Advertisement -

Recent Comments