27.1 C
Kollam
Tuesday, February 4, 2025
HomeNewsഅയോധ്യകേസ് വിധി ആര്‍ക്കൊപ്പം ; നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു; തീരുമാനങ്ങള്‍ അതീവ രഹസ്യം ;...

അയോധ്യകേസ് വിധി ആര്‍ക്കൊപ്പം ; നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു; തീരുമാനങ്ങള്‍ അതീവ രഹസ്യം ; പുറത്തുവിട്ടിട്ടില്ല

പതിറ്റാണ്ടുകള്‍ പഴക്കമുള്ള അയോധ്യകേസിന് വിധിയെഴുതാന്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഭരണ ഘടനാ ബെഞ്ചിലെ ജഡ്ജിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു യോഗം. തീരുമാനങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നവംബര്‍ 17 ന് ഗൊഗോയ് വിരമിക്കുമെന്നിരിക്കെ ആയിരകണക്കിന് രേഖകള്‍ പരിശോധിച്ച് വിധി നിര്‍ണയിക്കുക എന്ന മഹാ ദൗത്യമാണ് ജഡ്ജിമാര്‍ക്ക്് മുന്നിലുള്ളത്. ഇതോടൊപ്പം മധ്യസ്ഥ സമിതി നല്‍കിയ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ പരിശോധിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments