25.7 C
Kollam
Friday, December 6, 2024
HomeNewsതിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ പീഢിപ്പിച്ച അച്ഛനും സുഹൃത്തും; അറസ്റ്റില്‍

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ പീഢിപ്പിച്ച അച്ഛനും സുഹൃത്തും; അറസ്റ്റില്‍

നെയ്യാറ്റിന്‍കരയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അച്ഛനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും സുഹൃത്തും നിരന്തരം തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിച്ച പ്രകാരമാണ് അറസ്റ്റ് നടന്നത്

സ്‌കൂള്‍ അധികൃതര്‍ ഈ വിവരം ശിശുക്ഷേമസമിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. കുട്ടിയെ പിതാവ് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ പൊലീസില്‍ പല തവണ പരാതി നല്‍കിയെങ്കിലും വേണ്ട നടപടി അപ്പോഴൊന്നും സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments