26.8 C
Kollam
Tuesday, April 29, 2025
HomeNewsഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും, നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ത്തിയാണ് യു ഡി എഫ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments