27.8 C
Kollam
Saturday, December 21, 2024
HomeNewsഎസ്എസ്എല്‍സി , ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേ സമയം; തിയതികള്‍ പ്രഖ്യാപിച്ചു

എസ്എസ്എല്‍സി , ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേ സമയം; തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലെയും പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും.

കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേസമയം നടത്തുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments