27.1 C
Kollam
Sunday, December 22, 2024
HomeNewsഅലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ; യുഎപിഎ ചുമത്തിയ കേസില്‍ ഇടപെടില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ്

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ; യുഎപിഎ ചുമത്തിയ കേസില്‍ ഇടപെടില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യു.എ.പി.എ സമിതി പരിശോധിച്ച് തീരുമാനമെടുക്കേട്ടെയന്ന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

അറസ്റ്റിലായ അലന്‍ ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments