29 C
Kollam
Saturday, March 21, 2026
HomeNewsകടുത്ത പട്ടിണി ; ജാര്‍ഖണ്ഡില്‍ 42കാരന്‍ മരിച്ചു

കടുത്ത പട്ടിണി ; ജാര്‍ഖണ്ഡില്‍ 42കാരന്‍ മരിച്ചു

പട്ടിണിമൂലം ജാര്‍ഖണ്ഡിലെ ബൊക്കാറോവില്‍ 42 വയസുകാരന്‍ മരിച്ചു. ബുഖല്‍ഖാസിയാണ് കഴിക്കാന്‍ ആഹാരം കിട്ടാനില്ലാതെ മരിച്ചത്. ബുഖല്‍ഖാസിയും കുടുംബവും ദിവസങ്ങളോളം പട്ടിണിയായിരുന്നുവെന്നാണ് വിവരം.ഈ കുടുംബത്തിന് റേഷന്‍കാര്‍ഡുമില്ലായിരുന്നു. അതേസമയം അദേഹത്തിന് വിളര്‍ച്ച ബാധിച്ചിരുന്നതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ബുഖല്‍ഖാസിയുടെ മറ്റ് കുടുബാംഗങ്ങള്‍ക്കും വിളര്‍ച്ചയുണ്ട്. ഈ കുടുംബത്തെ എത്രയും വേഗം ഭീംറആവു അംബേദ്കര്‍ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments