24.9 C
Kollam
Saturday, July 26, 2025
HomeMost Viewedആളുകള്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയാല്‍ എന്ത് ചെയ്യാനൊക്കുമെന്ന് സുപ്രീം കോടതി ;അതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടില്ല

ആളുകള്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയാല്‍ എന്ത് ചെയ്യാനൊക്കുമെന്ന് സുപ്രീം കോടതി ;അതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടില്ല

അതിഥിതൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. കോടതിയല്ല ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് . അതാത് സംസ്ഥാനങ്ങങ്ങളാണെന്നും കോടതി പറഞ്ഞു.

ആര് നടക്കുന്നു നടക്കുന്നില്ല എന്നതിനെക്കുറിച്ചൊന്നും കോടതിക്ക് മേല്‍നോട്ടം വഹിക്കാന്‍ സാധിക്കില്ല.

തിരിച്ചുപോകുന്ന അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണം വെള്ളവും നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന ഹരജി തള്ളിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.’ആളുകള്‍ നടന്ന് പോകുന്നത് കോടതിക്ക് എങ്ങനെ തടയാനാകും? റെയില്‍വേ ട്രാക്കില്‍ ആളുകള്‍ കിടന്നുറങ്ങിയാല്‍ എന്താണ് ചെയ്യാന്‍ കഴിയുക”,

മഹാരാഷ്ട്രയില്‍ ചരക്ക് വണ്ടിയുടെ അടിയില്‍പ്പെട്ട് 16 അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് പറയവേ കോടതി ചോദിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments