സെപ്തംബർ 13-ാം തീയതി ഉച്ചയോടടുപ്പിച്ചാണ് സരിതാ ചന്ദ്രൻ ജനാലക്കമ്പിയിൽ ഷാളിൽ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
മരിക്കുമ്പോൾ സ്വയമേ കഴുത്തിൽ കുരുക്കിടുന്നതിനോ ഇങ്ങനെ ഒരു കൃത്യം ചെയ്യാനോ ആരോഗ്യപരമായി സരിതയ്ക്ക് കഴിയാതിരുന്ന സാഹചര്യത്തിൽ എങ്ങനെ തൂങ്ങിമരണമായി ?
സ്വാധീനത്തിന്റെ പേരിൽ ഒരു ദുരൂഹ മരണവും നിയമത്തിന് മുന്നിൽ കീഴടങ്ങരുത്.
