29.4 C
Kollam
Tuesday, April 29, 2025
HomeNewsസിവിൽ സർവ്വീസ് ;പ്രവേശനം നേടിയ മൂന്ന് മലയാളികൾക്ക് കേരള കേഡർ

സിവിൽ സർവ്വീസ് ;പ്രവേശനം നേടിയ മൂന്ന് മലയാളികൾക്ക് കേരള കേഡർ

കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുത്ത 3 മലയാളികള്‍ക്ക് കേരള കേഡര്‍ ഐ.എ.എസ് ലഭിച്ചു.40ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്,45ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീന്‍,55ാം റാങ്ക് നേടിയ അരുണ്‍.എസ്.നായര്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ സേവനത്തിന് അവസരം.176ാംറാങ്ക് നേടിയ ജിതിന്‍ റഹ്മാന് മഹാരാഷ്ട്ര,228ാം റാങ്ക് നേടിയ എഗ്ന ക്ളീറ്റസിന് അരുണാചല്‍,മിസോറാം,ഗോവ,കേന്ദ്രഭരണ പ്രദേശങ്ങള്‍ ,291ാം റാങ്ക് നേടിയ ആശിഷ് ദാസിന് മണിപ്പൂ‌ര്‍,301 ാം റാങ്ക് നേടിയ കെ.വി വിവേകിന് മദ്ധ്യപ്രദേശ്,405ാം റാങ്ക് നേടിയ ആദര്‍ശ് രാജേന്ദ്രന് ഗുജറാത്ത് കേഡറുകളാണ് ലഭിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments