മലയാള നാടകവേദിയുടെ പോയ കാല ചൈതന്യം വീണ്ടെടുക്കുവാൻ കഴിയുമോ എന്ന പ്രത്യാശ നിലനില്ക്കുകയാണ്.
നാടകത്തിന്റെ ഈറ്റില്ലമായിരുന്ന കൊല്ലം ശേഷിപ്പുകൾ പോലെ അവശേഷിപ്പുകളാവുന്നു. ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ?
നാടകകൃത്തായ അനിലൻ കാവനാട് സമന്വയവുമായി കാഴ്ചപ്പാടുകൾ പങ്ക് വെയ്ക്കുന്നു.