മാർച്ച് 17 മുതൽ കോട്ടയം റൂട്ടിൽ അൺറിസർവ്ഡ് ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു.
കോവിഡ് കാലത്തെ കേരളത്തിലെ ആദ്യ അൺറിസർവ്ഡ് എക്സ്പ്രസ്സ് ട്രെയിനാണിത്
സീസൺ ടിക്കറ്റ് യാത്രക്കാരെയും അനുവദിക്കും .
എ സി ചെയർ കാറും 2 റിസർവ്ഡ് കോച്ചുമൊഴികെ 17 കോച്ചുകളായിരിക്കും.
കൂടാതെ മെമു സർവ്വീസുകൾ 15 മുതൽ ആരംഭിക്കും. അതിലും സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം.
കോവിഡിനെ തുടർന്ന് 11 മാസത്തിന് ശേഷമാണ് അൺറിസർവ്ഡ് കോച്ചുകളും സീസൺ ടിക്കറ്റും റെയിൽവേ പുനഃരാരംഭിക്കുന്നത്.