26.8 C
Kollam
Friday, October 18, 2024
HomeNewsആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡി.സി.സി പ്രസിഡൻ്റ്

ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡി.സി.സി പ്രസിഡൻ്റ്

മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് പുതിയ ഡിസിസി പ്രസിഡൻ്റായി ഇന്ന് ചുമതലയേൽക്കും . നിലവിലെ ഡി.സി.സി പ്രസിഡൻ്റ് വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് സ്ഥാന മാറ്റം . ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വി.വി.പ്രകാശ് നേതൃത്വത്തെ അറിയിച്ചിരുന്നു .

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകുമെന്ന് തുടക്കത്തിൽ പറഞ്ഞു കേട്ടെങ്കിലും ഒടുവിൽ സീറ്റ് വി.വി പ്രകാശിന് നൽകുകയായിരുന്നു . ഇതുമായി ഉയർന്നു വന്ന വിവാദങ്ങൾക്ക് തടയിടാനാണ് കോൺഗ്രസ് ഡി.സി.സി ചുമതല ഷൗക്കത്തിന് കൈമാറുന്നത് .

- Advertisment -

Most Popular

- Advertisement -

Recent Comments