25.8 C
Kollam
Monday, December 23, 2024
HomeMost Viewedഏലത്തുരിൽ എൻസി കെ തന്നെ , മാണി സി കാപ്പൻ

ഏലത്തുരിൽ എൻസി കെ തന്നെ , മാണി സി കാപ്പൻ

ഏലത്തൂർ മണ്ഡലത്തിൽ എൻസി കെ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ . ഇക്കാര്യം ഉറപ്പിച്ചതാണ് . ചെന്നിത്തല ഈ വിഷയത്തിൽ താനുമായി ബന്ധപ്പെട്ടിട്ടില്ല . മറ്റു ഘടകകക്ഷികളിൽ പെട്ടവർ നാമനിർദേശം നൽകിയിട്ടുണ്ടെങ്കിൽ അത് പിൻവലിക്കും . പ്രതിഷേധത്തെ കാര്യമാക്കുന്നില്ല .

ഏലത്തൂർ ഞങ്ങൾക്ക് തന്ന സീറ്റാണ് . അവിടെ ഞങ്ങൾ മത്സരിക്കും . അതേ സമയം ഏലത്തൂരിൽ എൻസി കെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത യു.ഡി.എഫ് എം.പി രാഘവൻ നിലപാടിൽ മാറ്റം വരുത്തി . യുഡിഎഫ് അംഗീകരിക്കുന്ന സ്ഥാനാർത്ഥി തന്നെയാവും തൻ്റെയും സ്ഥാനാർത്ഥിയെന്ന് അദ്ദേഹം കോഴിക്കോട് തിരുത്തി .

- Advertisment -

Most Popular

- Advertisement -

Recent Comments