27 C
Kollam
Wednesday, December 11, 2024
HomeBusinessപവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി ; സ്വർണവില

പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി ; സ്വർണവില

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments