ആശകളും പ്രതീക്ഷകളും പ്രലോഭനങ്ങളും മറ്റും സോഷ്യൽ മീഡിയായിലൂടെ പകരുമ്പോൾ, പ്രതീക്ഷിച്ചത് നഷ്ടമാകുമ്പോൾ, അവസാനം എത്തുന്നത് കൊലപാതകങ്ങളിലേക്കോ ആത്മഹത്യകളിലേക്കോ ആണ്.
മാനസയും രാഖിലും സോഷ്യൽ മീഡിയായിലൂടെ അടുക്കുന്നതിന് രണ്ട് പേർക്കും പങ്കില്ലെന്ന് പറയാനാകുമോ?
അതിന് സോഷ്യൽ മീഡിയ എന്തു പിഴച്ചു!