27 C
Kollam
Saturday, July 27, 2024
HomeNewsജോസ് കെ മാണി രാജ്യസഭയിലേക്ക്; കാലാവധി 2024 ജൂലൈ 1 വരെ

ജോസ് കെ മാണി രാജ്യസഭയിലേക്ക്; കാലാവധി 2024 ജൂലൈ 1 വരെ

സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു . യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനായിരുന്നു . 2024 ജൂലായ് 1 വരെയാണ് സീറ്റിന്റെ കാലാവധി.

കോവിഡ് ബാധിതരായി ചികിത്സയിലായതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളായ പി മമ്മിക്കുട്ടി,ടി പി രാമകൃഷ്ണന്‍ എന്നിവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. യുഡിഎഫ് അംഗം പി ടി തോമസും ചികിത്സയിലായതിനാൽ എത്താനായില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments