27.9 C
Kollam
Wednesday, January 22, 2025
HomeNewsഡിമോസിന്റെ പത്താം വാർഷികവും ഓണ ഫെസ്റ്റും; ജന നന്മയെ ലക്ഷ്യമാക്കിയുള്ള വ്യാപാരം

ഡിമോസിന്റെ പത്താം വാർഷികവും ഓണ ഫെസ്റ്റും; ജന നന്മയെ ലക്ഷ്യമാക്കിയുള്ള വ്യാപാരം

ഡിമോസ് ഇകോൺ ബഡ്ജറ്റ് ഫർണീച്ചർ നാലാമത് ഷോറൂമിന്റെ പ്രവർത്തനം കൊല്ലം പഴയാറ്റിൻ കുഴിയിൽ ആരംഭിച്ചു. ഓണ ഫെസ്റ്റും ആരംഭിച്ചു.
ഉത്ഘാടനം ഡിമോസ് ബ്രാൻഡ് അംബാസിഡർ സിനിമാ താരം ഗോവിന്ദ് പത്മസൂര്യ നിർവ്വഹിച്ചു.
10-ാം വാർഷിക മെഗാ സമ്മാനങ്ങളുടെ നറുക്കെടുപ്പും നടന്നു.
നറുക്കെടുപ്പ് വിജയികളെ എം നൗഷാദ് എം എൽ എ കണ്ടെത്തി.
ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും രോഗബാധിതരായിട്ടുള്ളവർക്കും ചികിത്സാ ധനസഹായ വിതരണം ചെയ്തു.
കൂടാതെ, ഡിമോസ് കുടുംബാംഗത്തിന് ഒരു ഭവനം എന്ന പദ്ധതിയുടെ രേഖാ കൈമാറ്റവും നടന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഗീതവിരുന്നും അരങ്ങേറി.
താഴെ കാണുന്ന വീഡിയോ കാണുക:

- Advertisment -

Most Popular

- Advertisement -

Recent Comments