26.3 C
Kollam
Wednesday, July 24, 2024
HomeNewsരണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു;13 വയസുകാരൻ മരിച്ചു

രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു;13 വയസുകാരൻ മരിച്ചു

പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments