തമിഴ്നാട് സ്വദേശിനിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ജോലി വാഗ്ദാനം നൽകി
തമിഴ്നാട് സ്വദേശിനിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ...
വട്ടിയൂർക്കാവിൽ നിരോധനാജ്ഞ; സിപിഎം – ആർഎസ്എസ് സംഘർഷം
സിപിഎം - ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും...
ബാസ്ക്കറ്റ് ബോള് താരം കെസി.ലിതാരയുടെ ദുരൂഹ മരണം; കോച്ചിന്റെ ആളുകള് ഭീഷണി പെടുത്തിയതായി പരാതി
ബാസ്ക്കറ്റ് ബോള് താരം കെസി.ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് കോച്ച് രവി സിംഗിന്റെ ആളുകള് കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി. കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
25 ലക്ഷം രൂപ നല്കാമെന്ന്...
24 കിലോ സ്വര്ണം കൊള്ളയടിച്ചു; മണപ്പുറം ഫിനാന്സിന്റെ രാജസ്ഥാന് ഉദയ്പൂര് ശാഖയില്
മണപ്പുറം ഫിനാന്സിന്റെ രാജസ്ഥാന് ഉദയ്പൂര് ശാഖയില് 24 കിലോ സ്വര്ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്ച്ച നടത്തിയത്. സ്വര്ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം...
വ്യാജ വാട്സ്ആപ്പ് ചാറ്റ് കസ്; ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്
:വ്യാജ വാട്സ്ആപ്പ് ചാറ്റ് കസിൽ ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ...
വാളയാറിൽ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ; പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ്...
നടിയെ ആക്രമിച്ച കേസ്; ഷോണ് ജോര്ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില് അതിജീവിതയ്ക്കൊപ്പം നില്ക്കുന്നവരെ അപകീര്ത്തിപ്പെടുത്താന് വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില് പിസി ജോര്ജിന്റെ മകന് ഷോണ് ജോര്ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച്...
അമ്മയെ ശല്യം ചെയ്തയാളെ മകന് കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു; വിശാഖപട്ടണത്തിൽ
അമ്മയെ ശല്യം ചെയ്തയാളെ 23 കാരനായ മകന് കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു.താന് നടന്നുവരുന്ന വഴി ഒരാള് തന്റെ കയ്യില് കയറി പിടിച്ചെന്ന് അമ്മ പരാതി പറഞ്ഞതിനെ തുടര്ന്നാണ് മകന് ഈ ക്രൂരകൃത്യം ചെയ്തത്....
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ; വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം
മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്നും ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫ് പറഞ്ഞു....
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും. ഹർജിയിൽ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം...
























