പച്ചക്കറി വില കുതിച്ചുയരുന്നു; തക്കാളിക്ക് രണ്ടുദിവസമായി 100 രൂപ
ബുധനാഴ്ച മുരിങ്ങക്ക വിലയും നൂറിലെത്തി. ബീന്‍സിന് കിലോക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം തക്കാളിക്കും ബീന്‍സിനും 100 രൂപ ആയിരുന്നു. ബുധനാഴ്ചയാണ് ബീന്സിെന്റ ചില്ലറ വില്പന വില ജില്ലയില്‍ 120ല്‍ എത്തിയത്....
രണ്ട് പൊലീസുകാർ വയലില്‍ മരിച്ച നിലയില്‍; പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ
ഹവില്‍ദാര്‍മാരായ മോഹന്‍ദാസ് അശോകന് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ രണ്ടു ഭാഗത്തായിട്ടാണ്...
കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; 60 ലധികം വീടുകളില്‍ വെള്ളം കയറി
കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. കൊച്ചി -കളമശേരി- വി ആര് തങ്കപ്പന് റോഡില്‍ 60 ലധികം വീടുകളില്‍ വെള്ളം കയറി.പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറന്‍ജ് അലര്‍ട് ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
പെരിങ്ങല്‍കുത്ത്...
മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം
ആന്ധ്ര സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്.എട്ട് മാസം പ്രായമായ നൈസാ എന്ന പെണ്‍കുട്ടിയും നൗശാദ്(32) എന്നിവരാണ് മരിച്ചത്.നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ
'മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന' സുധാകരന്റെ പരാമര്‍ശമാണ് കേസിന് ആസ്പദം.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു...
പാചകവാതകവില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ
ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
പാചകവാതക വില ഡല്‍ഹിയില്‍ 1002 രൂപയും മുംബൈയില്‍ 1003 രൂപയും കൊല്‍ക്കത്തയില്‍ 1029 രൂപയും ചെന്നൈയില്‍ 1018 രൂപയുമാണ്...
ചർമ്മ സംരക്ഷണത്തിന് നൂതന സാങ്കേതികത്വം; മൈക്രോഡെർ-മാബ്രേഷൻ
പ്രായഭേദമന്യേ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ് സൗന്ദര്യ സംരക്ഷണം. ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യം നിലനിർത്താൻ, നൂതന സങ്കേതങ്ങളും സംവിധാനങ്ങളുമാണ് നിരവധി, അനവധിയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെ വികാസങ്ങൾ, പരിണാമങ്ങൾ, ഏതു രംഗത്തെയും പോലെ സൗന്ദര്യ പരിചരണങ്ങളിലും...
രജ്ജദോഷവും ദാമ്പത്യ ബന്ധവും; ദമ്പതികളിൽ അകല്ചയ്ക്ക് വഴിയൊരുക്കുമോ?
രജ്ജദോഷവും ദാമ്പത്യ ബന്ധവും തമ്മിലുള്ള ബന്ധം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു. ദാമ്പത്യ ബന്ധത്തിൽ അകല്ചയ്ക്ക് വഴി തെളിക്കുമോ? ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ യാഥാർത്ഥ്യതയെന്താണെന്ന് വിചിന്തനം ചെയ്യുന്നു.
https://samanwayam.com/news/2022/05/10/shushtashtam-is-misunderstood-a-lot-of-lives-are-lost/
കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; എഐസിസിയുടെ അംഗീകാരത്തോടെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിച്ചതിനും പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന്...
പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്; കരുത്തുള്ള ജനനായകൻ
പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകനാണ് പിണറായിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ്.തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴ്നാട്...























