വിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്

വിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്;അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

0
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) .നീക്കം പിൻവലിക്കണമെന്ന് AIDWA പ്രസിഡണ്ട് മാലിനി ഭട്ടാചാര്യയും ജനറൽ...
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍;ഇതുവരെ കേരളത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 7 പേര്‍ക്ക്‌

0
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ദമ്പതികൾക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇവരുടെ പ്രായം യഥാക്രമം 68,67. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.യുഎഇയെ ഹൈറിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല....
കൂടുതൽ ജാഗ്രത പാലിക്കണം

ഒമിക്രോൺ ആരും അലംഭാവം കാണിക്കരുത്;കൂടുതൽ ജാഗ്രത പാലിക്കണം

0
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്: സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക്...
ജി ദേവരാജൻ കളക്ടേറ്റ് മാർച്ച് ഉത്ഘാടനം ചെയ്യുന്നു

നന്ദീഗ്രാമിൽ നിന്നും കേരള സിപിഎം പാഠം പഠിക്കുന്നില്ല; ജി.ദേവരാജൻ

0
നന്ദിഗ്രാമിലെ തിരിച്ചടിയിൽ നിന്നും കേരള സിപിഎം പാഠം പഠിക്കുന്നില്ലെന്ന് ഫോർവേഡ് ബ്ളാക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. കേരളത്തിന്‌ പ്രയോജനകരമല്ലാത്ത കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫോർവേഡ് ബ്ലോക്ക് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ...
തിരുവനന്തപുരം ലുലു മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു

0
50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം സംസ്ഥാനത്തു നടപ്പിലായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ,വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം...
സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21ലേക്ക്

സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആകുന്നു;ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ

0
സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആകുന്നു.ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ്‌ അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. നിലവിൽ പുരുഷന്‍റെ വിവാഹപ്രായം...
ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്

സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ ; ഖജനാവ് പൂജ്യത്തിൽ നിന്നും നെഗറ്റീവ്

0
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷനാണ് ഹെലികോപ്ടർ കരാർ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാർ. ആറ് സീറ്റുള്ള ഹെലികോപ്ടർ...
കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ്‌ ബുധനാഴ്‌ച മുതൽ

കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ്‌ ബുധനാഴ്‌ച മുതൽ ;ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

0
നിർത്തിവച്ചിരുന്ന കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ്‌ ബുധനാഴ്‌ച മുതൽ പുനഃരാരംഭിക്കും.സ്പെഷ്യൽ ട്രെയിനായിട്ടാണ് സർവീസ്. പാസഞ്ചറിൽ 10 രൂപ ആയിരുന്ന മിനിമം ടിക്കറ്റ്‌ നിരക്ക്‌ സ്പെഷ്യൽ ട്രെയിനുകളിൽ 30 രൂപയാണ്. 15ന് ചെങ്കോട്ട-കൊല്ലം, 16ന് കൊല്ലം-ചെങ്കോട്ട പാസഞ്ചറുകൾ...
ലീഗിന്റെ കാലിന്റെ അടിയിലെ മണ്ണ് ഒഴികിപ്പോകുന്നു

അമ്മയെയും പെങ്ങളെയും തിരിച്ചറിയണം;പിണറായി വിജയൻ

0
ലീഗിന്റെ സംസ്‌കാരമാണ് കോഴിക്കോട്ട് കണ്ടതെന്ന് പിണറായി.കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ നേതാക്കള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്....
സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു;സംസ്ഥാനം കടുത്ത ജാഗ്രതയിൽ

0
സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു...