28.6 C
Kollam
Friday, April 3, 2026
ആറ് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു

ആറ് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു;ഇനിയും മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്

0
നീലഗിരി ജില്ലയിലെ കൂനൂരിൽ കഴിഞ്ഞ എട്ടിന് ഹെലികോപ്റ്റർ തകർന്ന് ബ്രിഗേഡിയർ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിപിൻ റാവത്ത്,...
മത്സരത്തിന് സാദ്ധ്യത

‘അമ്മ’യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത;തിരഞ്ഞെടുപ്പ് 19ന്

0
താര സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത .വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് 19-നു നടക്കും. സംഘടനയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ക്രൗൺപ്ലാസ ഹോട്ടലിൽ നടക്കും....
സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല

സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ് ; കോടിയേരി ബാലകൃഷ്‌ണൻ

0
സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നത്. വഖഫ്‌ ബോർഡ്‌ നിയമനവുമായി ബന്ധപ്പെട്ട്‌ മുസ്ലിം അണികൾക്കിടയിൽ പരിഭ്രാന്തി പടർത്താൻ...
സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍

സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം;മന്ത്രി വീണാ ജോര്‍ജ്

0
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേര്‍ക്ക്...
കൊല്ലം കല്ലു പാലം പണി

കൊല്ലം നഗരത്തിലെ വികസനങ്ങൾ എല്ലാം അധരവ്യായാമങ്ങളിൽ; നാണം കെട്ട പ്രതിപക്ഷ പാർട്ടികളും

0
കൊല്ലം കല്ലു പാലം പണി ഇക്കണക്കിന് പോയാൽ യഥാർത്ഥ്യമാകുന്നത് അതി വിദൂരതയിലായിരിക്കും. വാക്കുപാലിക്കാൻ കഴിയാത്ത നേതൃനിരയും ഉദ്ദ്യോഗവൃന്ദങ്ങളും അവരുടെ പല്ലവി ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. ഇത്രയും ജാള്യതയില്ലാത്ത ഒരു വർഗ്ഗം അന്തസാര ശൂന്യതയുടെ പര്യായത്തിനും...
ഹെലികോപ്റ്റർ അപകടം കൂടുതൽ വ്യക്തതയിലേക്ക്

ഹെലികോപ്റ്റർ അപകടം കൂടുതൽ വ്യക്തതയിലേക്ക്;കനത്ത മൂടൽമഞ്ഞ്

0
മൂന്നാം ബറ്റാലിയനിലെ കമാൻഡർ ഇൻ ചീഫ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വെളിപ്പെട്ടു. മൂന്നാം ബ്രിഗേഡിന്റെ കമാൻഡർ-ഇൻ-ചീഫ് ബിപിൻ റാവത്ത് ഉൾപ്പെടെ 14 അംഗ ഹെലികോപ്റ്റർ...
പത്തു വയസ്സുകാരൻ ഉണ്ണിയുടെ വിഹ്വലതകൾ

ടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ

0
കഥ ടൂറിസ്റ്റ് ഗൈഡ് മസീന മാധവന്‍ കുതിരവണ്ടിക്കാരനായ തങ്കപ്പന്‍റെ വീട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ് അനന്തിരവനായ പത്തുവയസ്സുകാരന്‍ ഉണ്ണി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തുരുത്തിലാണ് തങ്കപ്പന്‍റെ വീട്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അയാളുടെ മകള്‍ക്ക് എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കാനാണ് താല്പര്യം....
ഇതാണ് ജീവിതചര്യകൾ

ഇതാണ് ജീവിതചര്യകൾ; ജീവിത വിജയങ്ങൾ

0
1973 - ൽ എട്ടാം ക്ലാസ് തോറ്റു. അച്ഛൻ കുടുബം ഉപേക്ഷിച്ചു പോയതോടെ സഹോദരങ്ങളുടെയും അമ്മയുടെയും കാര്യവും വീട്ടുകാര്യവും ആ പയ്യന്റെ ചുമതലയിലായി. അതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ കൊല്ലത്ത് കല്ലു...
ഡിമോസിൽ സോഫാ ഫെസ്റ്റ്

ഡിമോസിൽ സോഫാ ഫെസ്റ്റ്; ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്

0
14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത സോഫാ സെറ്റുകളുടെയും ഇന്ത്യൻ നിർമ്മിത ട്രെഡിഷണൽ ഡിസൈനുകളുടെയും പ്രദർശനവും വില്പനയും. എല്ലാത്തരം സോഫാ കൾക്കും 50 ശതമാനം വരെ ഡിസ്ക്കൗണ്ട്. 14,900 രൂപ മുതൽ 3...
ഗുസ്തിയെ സ്നേഹിച്ച കൊല്ലം

ഗുസ്തിയെ സ്നേഹിച്ച കൊല്ലം; ഒരു കാലത്ത് ഗുസ്തിയുടെ ഈറ്റില്ലം

0
ഒരുകാലത്ത് ഗുസ്തിയുടെ ഈറ്റില്ലമായിരുന്നു കൊല്ലം പട്ടണം. ഗാട്ടാഗുസ്തിയെന്നും ഈ വിനോദത്തെ വിളിക്കാം. ചിന്നക്കടയിലെ സലിം ഹോട്ടലിനു തെക്കുവശത്തായി അതേ ബിൽഡിങ്ങിസിൽ മൂലക്ക് മജീദിയ ട്രേഡേഴ്സ് എന്നൊരു സ്ഥാപനമുണ്ടായിരുന്നു. പഴയകാലത്തെ ഫിയറ്റ് കാറുകളുടെ ഡീലർ ആയിരുന്ന...