ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം; അത് പറച്ചിലിലും പാഴ് വാക്കിലും ഒതുങ്ങുന്നു
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്നു. ഒരു കണക്കിന് നോക്കിയാൽ അത് ശരിയാണ്. അത് നമ്മുടെ മലയാളികൾക്ക് മാത്രമുള്ള ഒരു ചൊല്ലാണ്.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നാണല്ലോ പറയപ്പെടുന്നത്. അത് യഥാർത്ഥത്തിൽ പറച്ചിലിലും പാഴ്...
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം എന്നും ഒരു വിസ്മയം; കാണേണ്ട കാഴ്ച
ചരിത്ര സംഭവങ്ങളും അതിന്റെ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും എന്നും ഒരു വിസ്മയമാണ്. അത് ഭൂപടത്തിൽ സ്ഥാനം പിടിച്ചതാണെങ്കിൽ ഉത്കൃഷ്ടവുമാണ്. അങ്ങനെയുള്ള വിസ്മയങ്ങൾ നിലവിൽ കാണാൻ കഴിയുമ്പോൾ, കാണാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്.
കൊല്ലം ജില്ലയുടെ അതിർത്തിയോട്...
ഓച്ചിറ വിവേകാനന്ദ എച്ച്എസ്എസിൽ എൻ സി സി ഇൻഡോർ ഫയറിംഗ് റേഞ്ച്; രാജ്യ സ്നേഹം...
ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി ഇൻഡോർ ഫയറിംഗ് റേഞ്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊല്ലം ഹെഡ് കോർട്ടേഴ്സ് ഒഫീഷേറ്റിംഗ് ഗ്രൂപ്പ് കമാൻഡർ കേണൽ നീരജ് സിംഗ് നിർവഹിച്ചു.
സമൂഹത്തിൽ ഉത്തരവാദിത്വമുള്ള നല്ല...
പരമ്പരാഗത പാത ഞായറാഴ്‌ച തുറക്കുന്നു ;പ്രവേശനം രാത്രി എട്ടുവരെ
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്‌ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്‌ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്‌നാനം ശനിയാഴ്‌ച പകൽ 11 മുതലും അനുവദിക്കും. ത്രിവേണി...
വിലാപ യാത്ര തൃശൂർ പൊന്നിക്കര വീട്ടിലേക്ക് പുറപ്പെട്ടു;സംസ്കാരം വൈകിട്ടോടെ
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടു വിലാപ യാത്ര തൃശൂർ പൊന്നിക്കര വീട്ടിലേക്ക് പുറപ്പെട്ടു.കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ....
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു;നിയമന നടപടി പൂർണ ലംഘനം
കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കാനാവില്ലെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ നടത്തുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ്...
ആറ് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു;ഇനിയും മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്
നീലഗിരി ജില്ലയിലെ കൂനൂരിൽ കഴിഞ്ഞ എട്ടിന് ഹെലികോപ്റ്റർ തകർന്ന് ബ്രിഗേഡിയർ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിപിൻ റാവത്ത്,...
‘അമ്മ’യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത;തിരഞ്ഞെടുപ്പ് 19ന്
താര സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത .വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് 19-നു നടക്കും.
സംഘടനയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ക്രൗൺപ്ലാസ ഹോട്ടലിൽ നടക്കും....
സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ് ; കോടിയേരി ബാലകൃഷ്‌ണൻ
സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നത്. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം അണികൾക്കിടയിൽ പരിഭ്രാന്തി പടർത്താൻ...
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം;മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേര്‍ക്ക്...























