ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു
പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന...
ജല നിരപ്പ് ഉയര്‍ന്ന് മൂഴിയാര്‍ അണക്കെട്ട് ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 191 മീറ്റര്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 192 മീറ്റര്‍ ആയാല്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം...
ബീഫിന് വില തോന്നിയ പോലെ ; ഏകീകരിക്കണമെന്ന് ബീഫ് പ്രേമികൾ
പോത്തിറച്ചിക്ക് (Beef) വില തോന്നയ പോലെ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും വില ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ബീഫ് പ്രേമികൾ രംഗത്ത് വന്നിരിക്കുകയാണ്. മാഞ്ഞൂര്‍ പഞ്ചായത്തില്‍ പോത്തിറച്ചി വില അടുത്തിടെ ഏകീകരിച്ചിരുന്നു. ഇതേ മാതൃകയില്‍ മറ്റു...
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് രോഗി മരിച്ചു ; ഡ്രൈവറുടെ നില ഗുരുതരം
ആലപ്പുഴ ദേശീയപാതയില്‍ എരമല്ലൂരില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന കോവിഡ് രോഗി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഇവരെ കൊല്ലത്ത് നിന്നും...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. മധ്യ കിഴക്കന്‍...
സർക്കാർ സർവ്വീസിൽ ജോലി; സൂര്യൻ 12 ൽ പോയാൽ
സൂര്യൻ 12 ൽ പോയാൽ അല്ലെങ്കിൽ സൂര്യൻ മറഞ്ഞ ഭാവങ്ങളിൽ വന്നു കഴിഞ്ഞാൽ സർക്കാർ ജോലി കിട്ടില്ലെന്ന് പ്രവചിച്ച് കാണുന്നു. ഇനി പഠിച്ചിട്ട് കാര്യമില്ല എന്ന് പറയുന്ന ജ്യോതിഷികളുമുണ്ട്. ഇത് വെറും അടിസ്ഥാനരഹിതവും...
വ്യാഴം നീചനായാൽ ദോഷം ഭവിക്കുമോ; യാഥാർത്ഥ്യമെന്ത്. ആൾക്കാർ ശത്രുക്ഷേത്രത്തിൽ തന്നെ
ഗ്രഹത്തിന് പറഞ്ഞിരിക്കുന്ന പവർ എന്തു തന്നെയായാലും വ്യാഴം, വ്യാഴം തന്നെയാണ്. അത് മറ്റൊരു ഗ്രഹമായി മാറുന്നില്ല. കാരകത്വത്തി ഒരു കുറവ് ഒരു കുറവ് മാത്രമാണ് കണ്ടിരിക്കുന്നത്. വ്യാഴം ലഗ്നാധിപനായിട്ട് നീചനായിരിക്കുന്നു. എന്തു പറഞ്ഞാലും...
ട്രീ ഓഫ് 40 ; ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ
ഒറ്റ മരത്തിൽ പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. 40 തരം ഫ്രൂട്ട്സുകൾ വളർത്താനാകും. ഗ്രാഫ് റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം.
നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു ; വൻ ആയുധശേഖരം പിടിച്ചെടുത്തു
ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെത്തി. ഏറ്റുമുട്ടല്‍...
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു ; ചെന്നൈയിൽ
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. ചെന്നൈയില്‍ താമ്പരം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ്...
























