ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു
ആഡംബര ബൈക്കിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്നയാളെ വിമനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസി (21)നെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കരുനാഗപ്പള്ളി പോലീസ്
അറസ്റ്റ് ചെയ്തത്....
അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു ; മകന്‍ ഗുരുതരാവസ്ഥയിൽ
അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന്‍ ഗുരുതരാവസ്ഥയിലാണ്. ഷിനു അപകട നില...
സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂര്‍ത്തിയാക്കാന്‍
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. 2024 വരെയാണ് സമയം ചോദിച്ചത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍...
ഭാരത് ബന്ദ് പിന്തുണയുമായി ഇടത് മുന്നണി ; കേരളത്തില്‍ ഹര്‍ത്താലാകും
കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ഈമാസം 27ന് ആഹ്വാനം ചെയ്ത് ഭാരത് ബന്ദിന് ഇടത് മുന്നണിയുടെ പിന്തുണ. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി നേതൃയോഗമാണ് ബന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്....
അമിത വേഗതയിലെത്തിയ ലോറി കയറി 50 ആടുകള്‍ ചത്തു; ഒഡീഷയിലാണ് സംഭവം
ഒഡീഷയില്‍ മണല്‍ ലോറി കയറി 50 ആടുകള്‍ ചത്തു. 30 എണ്ണത്തിന് പരിക്കേറ്റു.അമിത വേഗത്തില്‍ എതിര്‍വശത്തുനിന്ന് വന്ന മണല്‍ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒഡിഷയിലെ നയാഗഢ് ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന്...
ഭര്‍തൃപിതാവിന്റെ ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം ; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.
മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരo യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ...
വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്നും 11 ലക്ഷം തട്ടിയെടുത്തു ; യുവതിയും ഭർത്താവും...
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പന്തളം സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ ബാബു വിലാസത്തിൽ പാർവതി (31) ഭർത്താവ് സുനിൽ ലാൽ (44)...
ഇന്ന് 88ാം പിറന്നാള്‍ ; മലയാള സിനിമയുടെ കാരണവര്‍ക്ക്
മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89-ാം പിറന്നാള്‍.
1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന...
പ്രവർജ്യാ അഥവാ സന്യാസയോഗം; ശാസ്ത്രീയ ചിന്തകൾ
ഒരു പുരുഷനും സ്ത്രീയും ഏത് സന്ദർഭത്തിലാണ് സന്യാസ യോഗത്തിൽ എത്തിച്ചേരുന്നത്. ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ ഇതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?. അടിസ്ഥാനപരമായി പല ജ്യോതിഷികളും ഇതിനെ ദുർവ്യാഖ്യാനം ചെയ്യുകയും ഫലപ്രവചനവും നടത്തുകയുമാണ്.
ചതുരപ്പയറിന്റെ മാഹാത്മ്യം; ഏറ്റവും കൂടുതൽ മാംസ്യവും പ്രോട്ടീനും
അത്യുത്പാദന ശേഷിയും മികച്ച രോഗകീട പ്രതിരോധ ശേഷിയും ചതുരപ്പയറിനുണ്ട്. ഇതിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പ്രകൃതിദത്ത പ്രോട്ടീന്റെ ഒരു മികച്ച കലവറ കൂടിയാണ് ചതുരപ്പയർ.
























