മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം ; കട ആക്രമിച്ച് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു
മത്സ്യകച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കട ആക്രമിച്ച് മുങ്ങിയ പ്രതികളെ മഹാരാഷ്ട്രയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 26ന് വടൂക്കര റെയില്‍വേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വില്‍പ്പനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കല്‍ ലിഥിന്‍...
യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ടാണ് സംഭവം
കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം നാല് പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്തതായി പരാതി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് 32കാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്,...
സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍
പുല്ലഴി വലയത്ത് പ്രദീപാണ് സ്വന്തം കുടുംബവീട്ടിൽ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുല്ലഴിയിലെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പ്രദീപ് തന്നെയാണ് പരാതി നല്‍കിയത്. സംശയം...
പി എസ് സി പ്രായോഗിക പരീക്ഷ മാറ്റി
നിപ വന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ 13 മുതല്‍ 15 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) മാറ്റിവച്ചതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ...
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം...
ഒമാനിൽ പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ആശുപത്രിയിലേക്ക് മാറ്റി
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സലാല വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ...
തിരുവോണം കഴിഞ്ഞെങ്കിലും ഡിമോസിൽ വ്യാപാരത്തിന് എന്നും ഓണം; ഓഫറുകൾ തുടരുന്നു
ഡിമോസ് ഷോറൂമുകളിൽ ആകർഷകമായ വിവിധ മോഡലുകളിലുള്ള ഫർണീച്ചറാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളിൽ ഉത്പന്നങ്ങളുടെ മഹിമ സ്വാംശീകരിക്കുകയാണ്. ഏത് ഫർണീച്ചർ ഐറ്റവും വമ്പിച്ച കിഴിവുകളോടെയാണ് ലഭിക്കുന്നത്.
കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു; ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം കേരളം
ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിമാസം 50 ടൺ കഞ്ചാവെത്തുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കേരളത്തിൽ ദിവസം 10 കോടിയുടെ ലഹരി...
മയില്‍പ്പീലിവെച്ച സ്വർണ്ണ കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ച് രവി പിള്ള
ഗുരുവായൂർ ക്ഷേത്രത്തിൽ 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം നൽകി പ്രമുഖ വ്യവസായി രവി പിള്ള. പന്തീരടി പൂജക്ക് ശേഷമാണ് കിരീടം സോപാനത്തിൽ സമർപ്പിച്ചത്.വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിൻ്റെ വിവാഹം...
തമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു ; വിജയ് സേതുപതിയുടെ ‘ലാബം’ റിലീസായി
നീണ്ട ഇടവേളക്ക് ശേഷം തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നു. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിൽ റിലീസായത് . നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ്...























