27.8 C
Kollam
Sunday, April 26, 2026
ടൗട്ടേ ചുഴലിക്കാറ്റ്

ടൗട്ടേ ചുഴലിക്കാറ്റ് ; ഗുജറാത്തില്‍ പരക്കെ മഴ തീരത്ത് റെഡ് അലേര്‍ട്ട്

0
ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ പരക്കെ മഴ പെയ്യുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റും കടല്‍കയറ്റവും തീവ്ര മഴയും കണക്കിലെടുത്ത് ഗുജറാത്ത് തീരത്താകെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട്...
ടാങ്കര്‍ ലോറി അപകടം

ടാങ്കര്‍ ലോറി അപകടം ; കണ്ണൂരില്‍ വീണ്ടും ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു...

0
കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ദേശീയ പാതയില്‍ പുതിയ തെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. ചേളാരിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.വാതക ചോര്‍ച്ച...
ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

0
ഫ്രഞ്ച് മരുന്ന് നിര്‍മാണ ഭീമനായ സനോഫിയും ബ്രിട്ടന്റെ ജി എസ് കെയും വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശുഭസൂചനകള്‍. ആദ്യഘട്ട ഫലങ്ങള്‍ അനുകൂലമാണെന്ന് കമ്പനി അറിയിച്ചു. നേരത്തേയുള്ള പരീക്ഷണത്തില്‍ തിരിച്ചടി...
പ്രത്യേകം സ്ഥലം ഒരുക്കി മാറ്റിപാർപ്പിക്കും

രോഗം പിടിപെട്ട തോട്ടം തൊഴിലാളികളെ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കി ...

0
തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആദിവാസി മേഖലയില്‍ നല്ല ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം പകരുമെന്ന് കരുതി...
ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 99,651 പേര്‍ക്ക് രോഗമുക്തി; 87 കൊവിഡ് മരണങ്ങള്‍

0
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492,...
മുംബയിൽ ശക്തമായ കാറ്റും മഴയും

ടൗട്ടെ ; മുംബയിൽ ശക്തമായ കാറ്റും മഴയും

0
മുംബൈയിൽ ഇന്ന് രാവിലെ മുതൽ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഉറാനിൽ മതിൽ തകർന്ന് ഒരാൾ...
മിൽമ പാൽ സംഭരണo

മിൽമ പാൽ സംഭരണo ; നിയന്ത്രണം ഏർപ്പെടുത്തി

0
പാൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തി മിൽമ .നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരിയ്ക്കില്ല.പാലുൽപ്പാദനം വർധിച്ചതും വിൽപ്പന കുറഞ്ഞതിനെയും തുടർന്നാണ് നടപടി.മലബാർ മേഖലയിലാണ് സംഭരണത്തിന് നിയന്ത്രണം. രാവിലെ മാത്രമാണ് ക്ഷീരസംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുക.മെയ് 1...
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍

21 പേർ ; രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍

0
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എ വിജയരാഘവൻ വകുപ്പികളിലെ തീരുമാനം മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ് (എം )ന് നൽകും. 21 അംഗ...
ഇതര സംസ്ഥാന ലോട്ടറി വിൽപന

ഇതര സംസ്ഥാന ലോട്ടറി വിൽപന ; അനുമതി നിഷേധിച്ച് ഹൈക്കോടതി

0
സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന് ഹൈക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി.സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന്...
സർഫ് റെയിക്കർ

സർഫ് റെയിക്കർ ; കൊല്ലം ബീച്ച് ശുചീകരിക്കുന്നതിന് ബീച്ച് ക്ലീനിങ് മെഷീൻ എത്തി

0
കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി.മന്ത്രി മേഴ്സികുട്ടിയമ്മ മെഷീൻ കൊല്ലം കോർപ്പറേഷന് കൈമാറി.ബീച്ച് ക്ലീനിംങിനുള്ള മെഷീൻ സംസ്ഥാനത്തിതിദ്യം. കൊല്ലം ബീച്ചിലെ മാലിന്യ നീക്കം സുഗമമാക്കുന്നതിനാണ് ചെന്നൈ മെറീന...