പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു ;...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു .
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത ; എന്നാൽ...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് .
എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...
കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ല ; കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ്
കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡിൽ സൂചന.
അദ്ദേഹത്തിൻ്റെ അടുത്തകാല പ്രവർത്തികളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ്സ് ഹൈക്കമാൻഡിനുള്ളത് .
കെ.വി തോമസ് ഇടതു പക്ഷത്തേക്ക് ചായുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്...
സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത; നിഗമനം അഭിപ്രായ...
സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യതയെന്ന് അഭിപ്രായ സർവ്വേ .
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാകുന്നു .
എ ബി പി - സി വോട്ടർ അഭിപ്രായ സർവ്വേയുടേതാണ് നിഗമനം .
85...
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ . എസ് . എസ് വോട്ട് ലക്ഷ്യമിട്ട് ...
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ . എസ് . എസ് വോട്ട് ലക്ഷ്യമിട്ട് ബി ജെ പിയുടെ നീക്കം . മന്നം ജയന്തിക്ക്
ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും എൻ . എസ് ....
സെക്രട്ടറിയേറ്റിൽ കയറാൻ പുതിയ സംവിധാനം നിലവിൽ വരുന്നു ; അക്‌സസ്സ് ...
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കും സന്ദർശകർക്കും ഇനി കയറാൻ പുതിയ സംവിധാനം വരുന്നു.
അതിന്റെ ഭാഗമായി അക്‌സസ്സ് കണ്ട്രോൾ ഏർപ്പെടുത്തുന്നു.
ജീവനക്കാരുടെ നിലവിലുള്ള അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം വഴി 'സ്പാർക്ക് ' ശമ്പള വിതരണ സോഫ്റ്റ്...
കോവിഡ് വാക്‌സിന്‍ പ്രതിരോധത്തിന്റെ പുതിയ ഘട്ടം ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ജില്ലയില്‍ ഒന്‍പതിടങ്ങളില്‍ നടന്ന കോവിഡ് വാക്‌സിന്‍(കോവിഷീല്‍ഡ്) വിതരണം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ...
5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908...
കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...
കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗ് കോവളത്ത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ് ലിംഗ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അന്തര്‍ദേശീയ ബീച്ച് ടൂറിസം...
മെഡിക്കൽ കോളേജ് ഡോക്ടർമാരോട് അവഗണന; ഡോക്ടർമാർ പ്രതിഷേധത്തിലേക്ക്
സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 മുതലുള്ള അലവൻസ് പരിഷ്ക്കരണത്തോട് കൂടെയുള്ള ശമ്പളക്കുടിശ്ശികയും പുതുക്കിയ ശമ്പളവും നൽകിയിട്ടില്ല.
മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ...






















